നിയമസഭാ പോരാട്ടം: കോൺഗ്രസ് പ്രചാരണത്തിന് ചെന്നിത്തല അമരക്കാരൻ; തരൂരും ഷാഫിയും ഒപ്പമുണ്ടാകും

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ഊർജിതമാക്കി കോൺഗ്രസ്. പ്രചാരണ കമ്മിറ്റി അധ്യക്ഷനായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ എ.ഐ.സി.സി നിയോഗിച്ചു. ഡോ. ശശി തരൂർ സഹഅധ്യക്ഷനായും ഷാഫി പറമ്പിൽ എം.പി കൺവീനറായും പ്രവർത്തിക്കും. വരാനിരിക്കുന്ന നിർണായക പോരാട്ടത്തിൽ മുതിർന്ന നേതാക്കളുടെ അനുഭവസമ്പത്തും…