
ഫ്യൂച്ചർകേരള (FutureKerala) കേരളത്തിന്റെ ഭാവിയെക്കുറിച്ചുള്ള വാർത്തകളും വിശകലനങ്ങളും അവതരിപ്പിക്കുന്ന ഒരു ന്യൂസ് പോർട്ടലാണ്. രാഷ്ട്രീയം, സമ്പദ്വ്യവസ്ഥ, സാങ്കേതികവിദ്യ, വിദ്യാഭ്യാസം, പരിസ്ഥിതി, സ്റ്റാർട്ടപ്പുകൾ തുടങ്ങിയ വിഷയങ്ങളിൽ വസ്തുനിഷ്ഠവും വേഗതയുമുള്ള റിപ്പോർട്ടുകൾ വഴി വായനക്കാർക്ക് വിശ്വസനീയമായ വിവരങ്ങൾ നൽകുന്നു.
Contact Uscontact@myfuturekerala.com
നിയമസഭാ പോരാട്ടം: കോൺഗ്രസ് പ്രചാരണത്തിന് ചെന്നിത്തല അമരക്കാരൻ; തരൂരും ഷാഫിയും ഒപ്പമുണ്ടാകും
നൂറിലേറെ സീറ്റുമായി യുഡിഎഫ് വരും; വണ്ടൂരിൽ റെക്കോർഡ് ഭൂരിപക്ഷം വേണം: വി.ഡി. സതീശൻ
അയ്യപ്പസംഗമം ഫണ്ട് വിവാദം: സഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപണം; മന്ത്രി വി.എൻ. വാസവനെതിരെ അവകാശലംഘന നോട്ടീസ്
കുറ്റ്യാടിയിലേത് നിസാര സംഭവം; വിവാദങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ അസൂയയെന്ന് വി.ഡി. സതീശൻന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ഊർജിതമാക്കി കോൺഗ്രസ്. പ്രചാരണ കമ്മിറ്റി അധ്യക്ഷനായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ എ.ഐ.സി.സി നിയോഗിച്ചു. ഡോ. ശശി തരൂർ സഹഅധ്യക്ഷനായും ഷാഫി പറമ്പിൽ എം.പി കൺവീനറായും പ്രവർത്തിക്കും. വരാനിരിക്കുന്ന നിർണായക പോരാട്ടത്തിൽ മുതിർന്ന നേതാക്കളുടെ അനുഭവസമ്പത്തും…
വണ്ടൂർ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നൂറിലധികം സീറ്റുകൾ നേടി യുഡിഎഫ് അധികാരം പിടിച്ചെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം വണ്ടൂർ മണ്ഡലത്തിൽ നിന്നാകണമെന്നും അദ്ദേഹം പ്രവർത്തകരോട് ആഹ്വാനം ചെയ്തു. യുഡിഎഫ് പടയൊരുക്കത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘പുതുയുഗ യാത്ര’യ്ക്ക്…
തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമത്തിന്റെ ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് നിയമസഭയിൽ വസ്തുതാവിരുദ്ധമായ മറുപടി നൽകി സഭയെ തെറ്റിദ്ധരിപ്പിച്ചെന്നാരോപിച്ച് ദേവസ്വം മന്ത്രി വി.എൻ. വാസവനെതിരെ അവകാശലംഘന നോട്ടീസ്. കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തലയാണ് സ്പീക്കർക്ക് നോട്ടീസ് നൽകിയത്. മന്ത്രി ബോധപൂർവ്വം തെറ്റായ വിവരങ്ങൾ…
കോഴിക്കോട്: പുതുയുഗ യാത്രയുടെ സ്വീകരണ വേദിയിലുണ്ടായ തർക്കം നിസാരമാണെന്നും രാഷ്ട്രീയ എതിരാളികൾ ഇത് ഊതിപ്പെരിപ്പിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. യാത്രയുടെ വൻ വിജയത്തിൽ അസൂയപൂണ്ടവരാണ് ഇത്തരം പ്രചാരണങ്ങൾക്ക് പിന്നിലെന്നും അദ്ദേഹം കോഴിക്കോട്ട് വാർത്താസമ്മേളനത്തിൽ പറഞ്ഞു. കുറ്റ്യാടിയിലെ സ്വീകരണ വേദിയിൽ സമയം വൈകിയതിനെത്തുടർന്നാണ്…



