നിയമസഭാ പോരാട്ടം: കോൺഗ്രസ് പ്രചാരണത്തിന് ചെന്നിത്തല അമരക്കാരൻ; തരൂരും ഷാഫിയും ഒപ്പമുണ്ടാകും
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ഊർജിതമാക്കി കോൺഗ്രസ്. പ്രചാരണ കമ്മിറ്റി അധ്യക്ഷനായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ എ.ഐ.സി.സി നിയോഗിച്ചു. ഡോ. ശശി തരൂർ സഹഅധ്യക്ഷനായും ഷാഫി പറമ്പിൽ എം.പി കൺവീനറായും പ്രവർത്തിക്കും. വരാനിരിക്കുന്ന നിർണായക പോരാട്ടത്തിൽ മുതിർന്ന നേതാക്കളുടെ അനുഭവസമ്പത്തും…
അയ്യപ്പസംഗമം ഫണ്ട് വിവാദം: സഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപണം; മന്ത്രി വി.എൻ. വാസവനെതിരെ അവകാശലംഘന നോട്ടീസ്
തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമത്തിന്റെ ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് നിയമസഭയിൽ വസ്തുതാവിരുദ്ധമായ മറുപടി നൽകി സഭയെ തെറ്റിദ്ധരിപ്പിച്ചെന്നാരോപിച്ച് ദേവസ്വം മന്ത്രി വി.എൻ. വാസവനെതിരെ അവകാശലംഘന നോട്ടീസ്. കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തലയാണ് സ്പീക്കർക്ക് നോട്ടീസ് നൽകിയത്. മന്ത്രി ബോധപൂർവ്വം തെറ്റായ വിവരങ്ങൾ…




