കുറ്റ്യാടിയിലേത് നിസാര സംഭവം; വിവാദങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ അസൂയയെന്ന് വി.ഡി. സതീശൻ

കോഴിക്കോട്: പുതുയുഗ യാത്രയുടെ സ്വീകരണ വേദിയിലുണ്ടായ തർക്കം നിസാരമാണെന്നും രാഷ്ട്രീയ എതിരാളികൾ ഇത് ഊതിപ്പെരിപ്പിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. യാത്രയുടെ വൻ വിജയത്തിൽ അസൂയപൂണ്ടവരാണ് ഇത്തരം പ്രചാരണങ്ങൾക്ക് പിന്നിലെന്നും അദ്ദേഹം കോഴിക്കോട്ട് വാർത്താസമ്മേളനത്തിൽ പറഞ്ഞു. കുറ്റ്യാടിയിലെ സ്വീകരണ വേദിയിൽ സമയം വൈകിയതിനെത്തുടർന്നാണ്…